Monday

????............

 കഴിഞ്ഞദിവസം കോഴിക്കോട്ടുനടന്ന ഇ-മഷി ഓൺലൈൻ മാഗസിന്റെ വാർഷികപ്പതിപ്പിന്റെ പ്രകാശനച്ചടങ്ങി‌ൽ ഒപ്പംനടന്ന ബ്ലോഗർ ജിലു ആഞ്ചലയുടെ കവിതാസമാഹാരമായ "ചില കാത്തിരിപ്പുകളു"ടെ പ്രകാശനച്ചടങ്ങാണ്. സുധാകരൻ സാറ് എന്താണ് മനസ്സിൽ പറയുന്നതെന്നാ ഇപ്പൊ എന്റെ കൺഫ്യൂഷൻ....

  1 comment:

  1. ങ്ഹൂം......
    അടുത്ത ഓണത്തിന് മുമ്പ് നമ്മടെ കവിതേം ഒരു പുസ്തകമാക്കീട്ട് തന്നെ കാര്യം!

    ReplyDelete

Popular Posts

Recent Posts

Blog Archive