Tuesday

അതും പാഴായി...


തിരുവനന്തപുരത്തേയ്ക്ക് ഒരു ട്രയിന്‍ ടിക്കറ്റ് (വെയിറ്റിംഗ് ലിസ്റ്റ്) എടുത്തു വച്ചിരുന്നു. പുറത്തിറങ്ങാന്‍ പറ്റിയില്ല. അതുകൊണ്ടു യാത്രമുടങ്ങി. ആരു സമാധാനം പറയും...?

  11 comments:

  1. 100ൽ വിളിച്ച് ചോദിച്ചാൽ മതി...അവർ സമാധാനം പറഞ്ഞു തരും....:):):):)

    ReplyDelete
  2. റെയില്വേക്ക് ഇഷ്ട്ടദാനം ൻൽകിയെന്ന് സമാധാനം !

    ReplyDelete
  3. സൂക്ഷമില്ലാത്തവന്റെ മുതല്‍
    വല്ലോനും കൊണ്ടോവും.

    ReplyDelete
  4. എന്താ സംഭവം?
    വിശദമായി പറയൂ, എന്നാലെ അന്വേഷണം നടത്താന്‍ പറ്റൂ.
    :)

    ReplyDelete
  5. പുറത്തിറങ്ങൻ പറ്റില്ല എന്ന വിവരം തലേ ദിവസം തന്നെ അറിയാമായിരുന്നല്ലോ. അപോൾ തന്നെ ക്യാൻസൽ ചെയ്യാമായിരുന്നല്ലോ.ആരും സമാധാനം പറയാൻ കാണില്ല, നമ്മൾ സ്വയം സമാധാനപ്പെടുകയേ നിവർത്തി ഉള്ളൂ .സഹിക്കുക;അത്രതന്നെ.

    ReplyDelete
  6. ആരും വരില്ല സമാധാനം പറയാന്‍. ആ കാശു നഷ്ടം.

    ReplyDelete
  7. ആരും ഇതു വരെ പറഞ്ഞില്ലേ.. എന്നാ എന്റെ വക കിടക്കട്ടേ.. “സമാധാനം”

    ReplyDelete
  8. ബ്ലോഗി,ബ്ലോഗി എന്തു കിട്ടിയാലും ബ്ലോഗാവുന്ന ഒരവസ്ഥയായി അല്ലെ?.ഇപ്പോ സമാധാനമായില്ലെ.

    ReplyDelete
  9. ടിക്കറ്റ്‌ ക്യാനസല്‍ ചെയ്യ്‌ മാഷെ... ന്നിട്ട്‌ വൈകീട്ട്‌ ആ പൈസകൊണ്ട്‌ പുട്ടടിക്യാ.. ഇതേ പ്പൊ ചെയ്യാന്‍ പറ്റുള്ളൂ... മമതേടത്തിക്ക്‌ ഇപ്പൊ അലക്കൊഴിഞ്ഞിട്ട്‌ നേരല്യാ.. എന്ന സ്ഥിതി.. പോട്ട്‌.. പുല്ല്‌...

    ReplyDelete
  10. എന്റെ ട്യൂബ് ലൈറ്റ് കത്താന്‍ വൈകി. എന്നിട്ട് ജാമ്യത്തിലറിങ്ങയപ്പോള്‍ റീഫണ്ട് വാങ്ങിയില്ലെ?

    ReplyDelete
  11. അനക്കെന്താടോ അള്‍സിമേഴ്സ് പിടിച്ചാ? ഈ തിരോന്തോരോം മലപ്പുറോം നമ്മക്കടെ തീവണ്ടികളും അങ്ങ് ദുബായീലാണെന്ന് അന്നോട്‌ ആരാ പറഞ്ഞത്? 'അനുഭവങ്ങള്‍ പാച്ചാളികള്‍', ഇനിയെങ്കിലും 'തല മറന്ന് എണ്ണ തേക്കരുതേ'.

    ReplyDelete

Popular Posts

Recent Posts

Blog Archive