വൈകിവന്ന ബോധോദയം...
വാര്‍ത്ത:- സംസ്ഥാനത്ത് നെല്ലിയ്ക്കാകൃഷി പ്രോത്സാഹിപ്പിയ്ക്കുന്നതിനു ശ്രമം തുടങ്ങി. സര്‍ക്കാര്‍ മുന്‍കയ്യെടുത്തു തുടങ്ങിയ ഈ പരിപാടിയില്‍ മലയാള സിനിമാലോകത്തെ പ്രമുഖരും സജീവമെന്ന്....
മുന്‍ഷി:- നല്ലതുതന്നെ, പക്ഷേ അതുകൊണ്ടും ഫലപ്രാപ്തി വന്നില്ലെങ്കിലോ..?
മുന്‍ഷി:- നല്ലതുതന്നെ, പക്ഷേ അതുകൊണ്ടും ഫലപ്രാപ്തി വന്നില്ലെങ്കിലോ..?
"നെല്ലിക്കാ തളം" എന്നൊരു പരിപാടി ഉണ്ട് . രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കും ഉപകാരപ്പെടും
ReplyDelete