ശലഭത്തിന്റെ കൂട്ടുകാര്‍...
പ്രിയ സുഹൃത്തുക്കളെ,
ബൂലോകത്ത് തമാശയും ചെറിയ തല്ലുകളും കവിതകളും കഥകളും അനുഭവക്കുറിപ്പുകളുമൊക്കെ പങ്കുവക്കുമ്പോള്‍ ഒരു വല്ലാത്ത ബന്ധമാണ് നമ്മില്‍ ഉടലെടുക്കുന്നതും തുടരുന്നതുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടെന്നു തോന്നുന്നില്ല. ഈ ഒരുമ പല സന്ദര്‍ഭങ്ങളിലും വലിയ വിഷമങ്ങള്‍ക്കു പരിഹാരവും സഹായകവുമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നമുക്ക് അഭിമാനിയ്ക്കാനും അളവറ്റു സന്തോഷിയ്ക്കാനും ഉള്ള വക നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ള കരങ്ങളില്‍ അവ എത്തിച്ചേരുമ്പോള്‍ നമുക്കു കിട്ടുന്ന സംതൃപ്തി എത്ര വലുതാണ്! നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യാം, അതു വാക്കുകൊണ്ടാണെങ്കിലും. അനവസരത്തില്‍ വിലപിയ്ക്കാനല്ല അവസരത്തില്‍ സഹായ്ക്കാന്‍ നമുക്കെല്ലാം ശ്രമിയ്ക്കാം.
നമ്മുടെ ഒരു സഹോദരി നമ്മുടെ സഹായത്തിനായി കാത്തിരിയ്ക്കുന്നു. ഇതിനു മുമ്പും ആവശ്യമായി വന്ന സന്ദര്‍ഭത്തില്‍ ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജീവിതം നമ്മുടെ മാത്രം കൈകളിലാണ്. തല്‍ക്കാലം അത്യാവശ്യത്തിനുള്ള കുറച്ചു തുക കൂട്ടം സുഹൃത്തുക്കളും ബൂലോകത്തെ ചില സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ചിട്ടുണ്ട്. ഒരു വലിയ തുക ഇനിയും ആവശ്യമായുണ്ട്. സഹായിയ്ക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ലാത്ത അവസ്ഥയില്‍ കണ്ണടച്ചു കടന്നുപോകുവാന്‍ നമുക്കാവുമോ? ഡോക്ടര്‍ ജയന്‍ ഏവൂരിന്റെ ഈ പോസ്റ്റും നമ്മുടെ ബൂലോകവും ഈ വീഡിയോയും ദയവായി ഒന്നു കാണുക.
ഇപ്പോള്‍ രമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...
(ഫെബ്രുവരി 24ന് കൂട്ടിച്ചേര്‍ത്തത്..)

സഹായത്തിന് ഞാന്‍ തയ്യാര്‍ . എന്താണ് വേണ്ടത് എന്ന് വെച്ചാല്‍
ReplyDeleteമെയില്‍ അയക്കുക
ഞാന്‍ തയ്യാര്‍
ReplyDeleteരമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍
നല്ല കാര്യങ്ങൾ കൊണ്ടോട്ടി..
ReplyDeleteഎങ്ങിനെ സഹായിക്കണമെന്നുപറഞ്ഞുകൊള്ളൂ..
വീഡിയോയും കൂടുതല്‍ വിവരങ്ങളും നല്‍കിയതിനു നന്ദി.നമുക്കാ കുട്ടിയെ സഹായിക്കാം.
ReplyDeleteRemya Antony
Account Number: 67102342443
State Bank of Travancore
Thiruvananthapuram Main Branch
Anacutchery Building, Statue, M G Road,
Thiruvananthapuram.
Telephone No: 0471 - 2328334
അടുത്തുള്ള ബാങ്കില്‍ കൂടി പണം അയച്ചാല്‍ മതിയല്ലോ?
സാന്ത്വനം നല്‍കാം...ഒരു തണല്‍ വിരിക്കാം!
ReplyDeleteഎന്റെ എളിയ സഹായം വാഗ്ദാനം ചെയ്യുന്നു
ReplyDelete" GIVE AND SPEND, THEN GOD WILL SEND"
ReplyDeleteദാനം ഒരിക്കലും നഷ്ടമല്ല . കിണറിലെ വെള്ളം പോലെയാണ്.എടുക്കും തോറും ഉറവ വന്നു കൊണ്ടിരിക്കും .
കഴിവിനനുസരിച്ച് ഞാനും ഉണ്ട്ട്.
ReplyDeleteഎങ്ങിനെ വേണമെന്ന് അറിയിക്കുമല്ലോ ?
നല്ല ശ്രമം... തീർച്ചയായും എനിക്കാവുന്നത് ചെയ്യും, സുഹൃത്തുക്കളെയും അറിയിക്കും...
ReplyDeleteവളരെ നന്ദി, കൊട്ടോട്ടിക്കാരൻ....
ഇതാണല്ലോ വിവരങ്ങൾ
Remya Antony
Account Number: 67102342443
State Bank of Travancore
Thiruvananthapuram Main Branch
Anacutchery Building, Statue, M G Road,
Thiruvananthapuram.
Telephone No: 0471 - 2328334
നന്നായി കൊട്ടോട്ടീ....
ReplyDeleteഅണ്ണാങ്കുഞ്ഞിനും തന്നാലായത് എന്നല്ലേ :)
എല്ലാം ഈശ്വരന്‍റെ കൈയ്യിലാ കൊട്ടോടി, നമ്മളാല്‍ ശ്രമിക്കാം എന്ന് മാത്രം
ReplyDeletehello... hapi blogging... have a nice day! just visiting here....
ReplyDeleteനന്നായി കൊട്ടോട്ടീ....
ReplyDeletegood job.
നല്ല ശ്രമം..
ReplyDeleteസഹായം എങ്ങനെ വേണം എന്നു പറയൂ…
ReplyDeleteരമ്യ ആശുപത്രിയില്‍ അഡ്മിറ്റാണ്. ഇപ്പോള്‍ സംസാരിയ്ക്കാനും ഭക്ഷണം കഴിയ്ക്കാനും കഴിയാത്ത നിലയിലാണ് രമ്യ. ഭക്ഷണത്തിന് ട്യൂബ് ഇട്ടിരിയ്ക്കുന്നു. നമ്മുടെയൊക്കെ സഹായവും പ്രാര്‍ത്ഥനയും ഇപ്പോഴാണു വേണ്ടത്...
ReplyDeleteരമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍
ReplyDeleteഇന്നു പുലര്‍ച്ചെ രണ്ടര മണിയോടെ വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവള്‍ പോയി....
ReplyDelete