ഒരു ചാനല്‍ വിശേഷം...
വാര്‍ത്ത : സംസ്ഥാന സ്കൂള്‍ കലോത്സവ ചാമ്പ്യന്‍ ട്രോഫി മറ്റുള്ളവര്‍ക്കുമുന്‍പേ ലൈവു കാണിയ്ക്കാനുള്ള ചാനലുകാരുടെ ആക്രാന്തത്തില്‍ ഒടിഞ്ഞുപോയെന്ന്...!
വാഴക്കോടന്‍ : ഹാവൂ..., ഞമ്മള നിക്കാഹിന് ചാനലുകാരെ വിളിയ്ക്കാത്തതു മഹാഭാഗ്യമായി...!!
വാഴക്കോടന്‍ : ഹാവൂ..., ഞമ്മള നിക്കാഹിന് ചാനലുകാരെ വിളിയ്ക്കാത്തതു മഹാഭാഗ്യമായി...!!
:)
ReplyDelete):
ReplyDeleteകൊട്ടോട്ടിക്കാരന്റെയും വാഴക്കൊടന്റെയും നിക്കഹ് കാലത്ത് ചാനലും ടീവിയും ഒന്നും ഉണ്ടായിരുന്നില്ലല്ലോ .( റേഡിയോ മാത്രം )
ReplyDeleteതണല്‍, പതുക്കെപ്പറ മാഷേ...
ReplyDeleteഅപ്പോ പിന്നെ ഞാനെങ്ങിനെ അഭിപ്രായം പറയും. ഇവര്‍ക്കൊക്കെ വയസ്സായി അല്ലെ?. ഈ അരീക്കോടന്‍ മാഷും വാഴക്കോടനുമൊന്നും മിണ്ടില്ലെ?
ReplyDeleteകല്ല്യാണത്തിന് ചാനലുകാരെ ക്ഷണിച്ചിരുന്നെങ്കില്‍ ഭാര്യയെ രണ്ടൊ മൂന്നൊ പീസാക്കുമായിരുന്നു എന്നാണൊ വാഴക്കോടന്‍ ഉദ്ദേശിച്ചെ?
ReplyDeleteമുഹമ്മത് കുട്ടിക്കാ..
അവര്‍ മുണ്ടാത്തതല്ല, ചാനലുകാരെ പ്രതീക്ഷിച്ചിരിപ്പാ. പിണക്കാന്‍ പാടില്ലല്ലൊ.
ഹ ഹാ...
:):)
ReplyDeleteരാവിലെ ഷൂസ് കെട്ടിയപ്പോള്‍ ലേസു പൊട്ടി കൈയ്യിലിരുന്നു, ബ്രീഫ്കെയ്സ് എടുത്തപ്പോള്‍ ഹാന്‍ഡില്‍ പറിഞ്ഞു കൈയ്യിലിരുന്നു.പേടിച്ചിട്ടു മൂത്രമൊഴിക്കാതിരിക്കുകയാ ഞാന്‍....
ReplyDeleteഹ! ഹ!!
ReplyDeleteഅതു നന്നായി!
എന്തൊക്കെ ഒടിഞ്ഞേനേ!
ഹ ഹ
ReplyDeleteപാവത്താനേ ഇനിയിപ്പോ എന്താ ചെയ്ക ??
ഒന്നും ചെയ്യണ്ടാ...
ReplyDeleteഅങ്ങനെ തന്നെ ഇരിക്കട്ടെ...
ഹഹഹ....
ReplyDeleteവാഴയ്ക്കു കിട്ടാനുള്ളതു പാവത്താനു കിട്ടി!
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ....
വെല്‍ഡിംഗ് റോഡിനൊക്കെ എന്താ വില..!!