മന്ത്രിമാര്‍ ഡോണ്ടു മിണ്ടിംഗ്..
വാര്‍ത്ത:- കേന്ദ്രത്തില്‍ ചില മന്ത്രിമാര്‍ക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതു കൊണ്ട് വെറുതേ എന്തെങ്കിലുമൊക്കെ സംസാരിയ്ക്കുന്നുവെന്ന്....!
മുന്‍ഷി:- ഇവിടെ ഒരു മുഖ്യമന്ത്രി ചെയ്യുന്നതു പോലെ...!!
മുന്‍ഷി:- ഇവിടെ ഒരു മുഖ്യമന്ത്രി ചെയ്യുന്നതു പോലെ...!!
കേന്ദ്രത്തിലെ മന്ത്രിമാരേ സീനിയര്‍മന്ത്രിമാര്‍ ഒതുക്കുന്നു. ഇവിടത്തെ മുഖ്യനെ ജൂനിയര്‍മന്ത്രിമാര്‍ ഒതുക്കുന്നു.
ReplyDeleteമുന്‍ഷി കലക്കി.
:)
ReplyDeleteമറ്റെന്തു പറയാനാ.....
പണിയൊന്നുമില്ലാതെ വെറുതെ സംസാരിക്കുന്ന ചിലര്‍ ഉള്ളത് 'ഊളം പാറയിലും കുതിരവട്ടത്തും ' ആണ്. അതാണോ ഉദ്ദേശിച്ചത് ?
ReplyDeleteഅങ്ങനെതന്നെ
ReplyDeleteഅവര്ക്ക് ചെയ്യുവാന്‍ കയിയുന്നത് അവര്‍ ചെയ്യുന്നു.....അതാണല്ലൊ ജനാതിപത്യം.....
ReplyDeleteജനാതിപത്യം അല്ല..തെറ്റ് ആയി പൊയി...ജാതിപാത്യം........
ReplyDelete