Thursday

ആചാരപ്പോലീസ്

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികളെ, മതചിഹ്നങ്ങള്‍ ധരിച്ചില്ല എന്ന കാരണത്താല്‍ ആലപ്പുഴ സൗത്ത് പോലീസ് അപമാനിക്കുകയും അറസ്റ്റ് ചെയ്ത് പോലീസ് സ് റ്റേഷനില്‍ കൊണ്ടുപോയി മണിക്കൂറുകളോളം മാനസിക പീഢനത്തിന് വിഥേയമാക്കുകയും ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി...

നീതി - വിൽക്കാനും വിലക്കാനും

   ഈ രാജ്യത്ത് നീതിയും നിയമവും എല്ലാ പൗരന്മാർക്കും ഒരുപോലെയല്ല ലഭ്യമാക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അബ്ദുന്നാസർ മദനിയുടെ ജാമ്യ നിഷേധം. ഒരേ ജില്ലക്കാരായ രണ്ടുപേർക്ക് രണ്ടുതരത്തിൽ നീതി നടപ്പിലാക്കുന്നതുവഴി അതു തെളിഞ്ഞുകാണുന്നു. ഐ എസ് ആർ ഒയുടെ ആസ്ഥാനത്ത് വ്യാജ തിരിച്ചറിയൽ...

കസബിന്റെ വിധിയും ഇന്ത്യക്കാരുടെ തലവിധിയും

  മുംബൈ ഭീകരാക്രമണക്കേസിലെ ഭീകരൻ അജ്മൽ കസബിനെ തൂക്കിക്കൊന്നിരിക്കുന്നു. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടുകയുമരുത്. ഇന്ന് എത്രത്തോളം ഈ സംഗതി നടപ്പിലാവുന്നുണ്ടെന്നത് വേറെ കാര്യം.    ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ന് ഇന്ത്യയെത്തന്നെ വിലക്കുവാങ്ങാൻ...

Tuesday

സഹയാത്രികന്റെ ആക്ടീവ് വോയിസും പാസീവ് വോയിസും

  കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം നോർത്തിലെ മെക്ക ഹാളിലാണു മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. നമ്മുടെ ചിത്രകാരനും കൂട്ടരും മുമ്പ് ബൂലോക ശിൽപ്പശാല നടത്തിയ അതേ ഹാൾ. ജനശദാബ്ദി 9:40നു തന്നെ എറണാകുളത്തെത്തുമെന്ന വിശ്വാസത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. അധികം സ്റ്റോപ്പുകൾ അതിനില്ലല്ലോ. ഷൊർണ്ണൂർ കഴിഞ്ഞപ്പഴാ...

Thursday

ഓർമ്മശക്തി കൂട്ടാൻ ചില സൂത്രപ്പണികൾ

റിഫ്രെഷ് മെമ്മറി എന്ന ബ്ലോഗിനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. 2009ലാണ് ഇത് ബൂലോകരിലെത്തിയത്. ഏതാനും അദ്ധ്യായങ്ങളിലായി വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കുമായി ചില്ലറ മെമ്മറി ടിപ്സുകൾ  ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ബ്ലോഗിൽ പുതിയ പോസ്റ്റുകൾ വരാത്തതിനാൽ...

Wednesday

ഷെരീഫ് കൊട്ടാരക്കരക്കു വേണ്ടി പ്രാർത്ഥിക്കുക

പ്രിയ ബൂലോക സുഹൃത്തുക്കളെ,   നമുക്കും ബൂലോകത്തിനു പുറത്തും ആയിരങ്ങളുടെ കുടുംബപരവും വ്യവഹാരപരവും മാനസിക സ്വകാര്യപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് അവരെ സ്വസ്ഥമായ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്ന നമ്മുടെയേവരുടേയും പ്രിയ സുഹൃത്തും ബ്ലോഗറുമായ ഷെരീഫ് കൊട്ടാരക്കര തിരുവനന്തപുരം...

Saturday

പോയി തൂങ്ങിച്ചാവ്...

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ആര്യാടൻ മുഹമ്മദിന്റെ മാർഗ്ഗ ദർശനത്തിൽ ഉമ്മൻചാണ്ടി സർക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരങ്ങളും പൊതുജനസേവന വിദ്യകളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും വലിയ വിപ്ലവം തന്നെയാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാമ്പത്തിക വളർച്ചക്ക് ഇത്രയധികം പ്രചോദനം നൽകി പ്രയോഗത്തിൽ വരുത്തിയിട്ടുള്ള മറ്റു സർക്കാരുകളെ ഇന്ത്യൻ ചരിത്രത്തിൽ കാണാൻ...

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും

  ഇന്ത്യയിലെ പതിനഞ്ചു ശതമാനത്തിൽ തഴെവരുന്ന വിശേഷണങ്ങൾക്കതീതമായ സമ്പന്നന്മാരായ ഭരണകർത്താക്കളുൾപ്പടെയുള്ളവർക്കു വേണ്ടി ബാക്കി എൺപത്തഞ്ചിലധികം ശതമാനം ജനങ്ങളെ കുരുതികൊടുക്കാനുള്ള തീരുമാനമെടുത്ത് നടപ്പിലാക്കിത്തുടങ്ങിയിട്ടും ഇരകളായ എൺപത്തഞ്ചു ശതമാനത്തിന്റെയും സംരക്ഷകരെന്നു നടിക്കുന്ന (നായ്ക്കളെന്നു...

ഓരോ കോലമേ...

ഉപ്പേരിയുണ്ടാക്കാനെടുത്തതാ ഒരു ഉരുളക്കിഴങ്ങ്... അപ്പഴാ ഈ രൂപം ശ്രദ്ധയിൽപ്പെട്ടത്. ലോക്കൽ മൊബൈലൊരെണ്ണം കൈയിലുണ്ടായിരുന്നതുകൊണ്ട് ഇങ്ങനെ പകർത്തി വച്ചു....

Thursday

നാം പുരോഗതിയിലേക്കു മുന്നേറുന്നുണ്ടോ..?

  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സാമാന്യ വിവരം പോലുമില്ലാത്ത ഒരു ഭരണകൂടത്തിന്റെയും അതിന്റെ ഭാഗമായ നീതി നിർവ്വഹണ സംവിധാനത്തിന്റെയും നേരം വെളുക്കാത്ത വിവരം കെട്ട തീരുമാനങ്ങൾ കൊണ്ട് അന്തംവിട്ടിരിക്കുന്ന പൗരജനങ്ങളുടെ നിസ്സഹായാവസ്ഥയാണ് കുറേ നാളുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലാനുസൃതമായി...

Wednesday

അവർക്ക് ലക്ഷ്യബോധമുണ്ട്. നമ്മൾക്കാണതില്ലാത്തത്.

   നിയമങ്ങൾ ലംഘിക്കപ്പെടാനും കോടതിവിധികൾ കേവലം ചടങ്ങുകളായി മാറ്റപ്പെടാനും നീതി നിഷേധിക്കപ്പെടാനുമുള്ളതാണ് എന്നുള്ളത് ഒരു നിർബ്ബന്ധ ശീലമാക്കി അതനുസരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷ ജനസമൂഹവും ഭരണകൂടവും നീതിപീഠങ്ങളും. ഒരു ഭാഗത്ത് സർക്കാർ തന്നെ പ്രതിപക്ഷ പിന്തുണയോടെ ...

Friday

എല്ലാർക്കും ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക്...

Wednesday

ബ്ലോഗ് പോസ്റ്റുകൾക്ക് മാന്ദ്യമോ..!

  ഇ. എ. സജിം തട്ടത്തുമലയുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ലോകമാണെന്നും വായനക്കാർ ബ്ലോഗർമാർ മാത്രമാണെന്നും ബ്ലോഗർമാർക്കു തോന്നുന്നതുകൊണ്ടാണ് ബ്ലോഗലിനു മാന്ദ്യം സംഭവിക്കുന്നതായി നമുക്കു തോന്നുന്നതെന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷങ്ങളിലായി ബൂലോകത്തു സജീവമായി നിലനിന്ന കുറേയധികമാളുകൾ ഇപ്പോൾ ബൂലോകത്തു നിന്നും...

Saturday

ആരോമൽമാരും കണ്ണൂരിന്റെ കൊലപാതക രാഷ്ട്രീയവും

കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും വീണ്ടും പുന:സൃഷ്ടി നടത്തുന്ന വികലരാഷ്ട്രീയത്തിലെ വർത്തമാനകാല കാപാലികർ അങ്കവെറിയിൽക്കുളിച്ച ആരോമൽ‌മാരെക്കൂടി കവച്ചുവെക്കുന്ന രീതിയിലാണു കാര്യങ്ങൾ നടപ്പിലാക്കുന്നത്....

Sunday

Wednesday

നമ്മുടെ ബ്ലോഗ്‌പോസ്റ്റുകൾ അച്ചടിമേഖലയിലേക്ക് മുന്നേറുമ്പോൾ

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും   2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു...

Saturday

ബൂലോകസാഹിത്യവും അച്ചടിപ്പച്ച പിടിക്കുന്നു

ബ്ലോഗ് സാഹിത്യവും ചിലരുടെ രോദനവും   2011 ഏപ്രിൽ 17 എന്നെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിനമാണ്. തിരൂർ തുഞ്ചൻ പറമ്പിൽ ബൂലോകരുടെ നിറഞ്ഞ മനസ്സുകൾ പളുങ്കുമണികൾ കൊരുത്ത പാലരുവിപോലെ തെളിമയിലും പരിശുദ്ധിയിലും തീർത്ത കൂട്ടായ്മയായി ഒരുമിച്ചുകൂടിയ ദിനമായിരുന്നു അന്ന്. ബൂലോകത്ത് അന്നുവരെയും അതിനു...

Sunday

കേരളവികസനം ഒരു മോഹസ്വപ്നമോ

  പത്രവായനയും ചാനൽ വാർത്തകൾ കേൾക്കുന്നതും ന്യൂസ് അവറുകൾ ഫോളോചെയ്യുന്നതും ഇപ്പോൾ തീരെക്കുറച്ചു. ആവശ്യമായ ഒരു വാർത്തയും ഒരിടത്തും കാണാനാവാത്തതുതന്നെയാണു കാരണം. കേരളത്തിന്റെ സാമ്പത്തികവും സാംസ്കാരികവും പാരിസ്ഥിതികവുമായ വളർച്ചയ്ക്കാവശ്യമായ യാതൊന്നും തന്നെ മാധ്യമങ്ങളിൽ കാണുന്നില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ...

Popular Posts

Recent Posts

Blog Archive